2 Samuel · chapter 7 · verse 29
2 Samuel 7:29 in Malayalam
ആകയാൽ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കർത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.
Aakayaal atiyante gruham tirumumpil ennekkum irikkentatinnu prasaadam tonni anugrahikkename; karttaavaaya yahove, nee angngane arulichcheytittuntallo; ninte anugrahattaal atiyante gruham ennekkum anugrahikkappettirikkum.
2 Samuel 7:29 in English
- King James Version (KJV)
- Therefore now let it please thee to bless the house of thy servant, that it may continue for ever before thee: for thou, O Lord GOD, hast spoken [it:] and with thy blessing let the house of thy servant be blessed for ever.
- World English Bible (WEB)
- Now therefore, let it please you to bless the house of your servant, that it may continue forever before you; for you, Lord GOD, have spoken it. Let the house of your servant be blessed forever with your blessing.”
- American Standard Version (ASV)
- now therefore let it please thee to bless the house of thy servant, that it may continue for ever before thee; for thou, O Lord Jehovah, hast spoken it: and with thy blessing let the house of thy servant be blessed for ever.
- Bible in Basic English (BBE)
- So may it be your pleasure to give your blessing to the family of your servant, so that it may go on for ever before you: (for you, O Lord God, have said it,) and may your blessing be on your servant's family line for ever!
- Darby Translation (DBY)
- and now let it please thee to bless the house of thy servant, that it may be before thee for ever; for thou, Lord Jehovah, hast spoken it; and with thy blessing shall the house of thy servant be blessed for ever.
- Webster's Bible (WBS)
- Therefore now let it please thee to bless the house of thy servant, that it may continue for ever before thee: for thou, O LORD God, hast spoken [it] : and with thy blessing let the house of thy servant be blessed for ever.
- Young's Literal Translation (YLT)
- And now, begin and bless the house of Thy servant, to be unto the age before Thee, for Thou, Lord Jehovah, hast spoken, and by Thy blessing is the house of Thy servant blessed — to the age.'
Read in context
- 27ഞാൻ നിനക്കു ഒരു ഗൃഹം പണിയുമെന്നു നീ അടിയന്നു വെളിപ്പെടുത്തിയതുകൊണ്ടു, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോടു ഈ പ്രാർത്ഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു.
- 28കർത്താവായ യഹോവേ, നീ തന്നേ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
- 29ആകയാൽ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കർത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.
Cross references
- 1 Chronicles 17:27 1 ദിനവൃത്താന്തം 17:27അതുകൊണ്ടു അടിയന്റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന്നു അതിനെ അനുഗ്രഹിപ്പാൻ നിനക്കു പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അതു എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.
- Numbers 6:24–26 സംഖ്യാപുസ്തകം 6:24–26യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.
- Psalm 115:12–15 സങ്കീർത്തനങ്ങൾ 115:12–15യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ. ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
- 2 Samuel 22:51 2 ശമൂവേൽ 22:51അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.
Original words (Hebrew)
- please · H2974יָאַל yâʼal
- bless · H1288בָרַךְ bârak
- house · H1004בַּיִת bayith
- servant · H5650עֶבֶד ʻebed
- ever · H5769עוֹלָם ʻôwlâm
- before · H6440פָּנִים pânîym
- Lord · H136אֲדֹנָי ʼĂdônây
- spoken · H1696דָבַר dâbar
- blessing · H1293בְּרָכָה Bᵉrâkâh
- house · H1004בַּיִת bayith
- servant · H5650עֶבֶד ʻebed
- blessed · H1288בָרַךְ bârak
- ever · H5769עוֹלָם ʻôwlâm