Skip to content
ThuthiThuthiThuthi
2 Thessalonians · chapter 1 · verse 2

2 Thessalonians 1:2 in Malayalam

പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

Pitaavaaya daivattingkal ninnum karttaavaaya yeshukristuvingkal ninnum ningngalkku krupayum samaadhaanavum untaakatte.

2 Thessalonians 1:2 in English

King James Version (KJV)
Grace unto you, and peace, from God our Father and the Lord Jesus Christ.
World English Bible (WEB)
Grace to you and peace from God our Father and the Lord Jesus Christ.
American Standard Version (ASV)
Grace to you and peace from God the Father and the Lord Jesus Christ.
Bible in Basic English (BBE)
Grace to you and peace from God the Father and the Lord Jesus Christ.
Darby Translation (DBY)
Grace to you, and peace from God our Father, and [the] Lord Jesus Christ.
Webster's Bible (WBS)
Grace to you, and peace, from God our Father and the Lord Jesus Christ.
Young's Literal Translation (YLT)
Grace to you, and peace, from God our Father, and the Lord Jesus Christ!

Read in context

  1. 1പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു:
  2. 2പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
  3. 3സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചും ആളാംപ്രതി നിങ്ങൾക്കു എല്ലാവർക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നു.
  4. 4അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
Read all of 2 Thessalonians 1

Cross references

Original words (Greek)

2 Thessalonians 1:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.