Skip to content
ThuthiThuthiThuthi
2 Thessalonians · chapter 1 · verse 9

2 Thessalonians 1:9 in Malayalam

ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും

Aa naalil avan tante vishuddhanmaaril mahatvappetentatinnum nyangngalute saakshyam ningngal vishvasichchatupole vishvasichcha ellaavarilum taan atishayavishayam aakentatinnum

2 Thessalonians 1:9 in English

King James Version (KJV)
Who shall be punished with everlasting destruction from the presence of the Lord, and from the glory of his power;
World English Bible (WEB)
who will pay the penalty: eternal destruction from the face of the Lord and from the glory of his might,
American Standard Version (ASV)
who shall suffer punishment, [even] eternal destruction from the face of the Lord and from the glory of his might,
Bible in Basic English (BBE)
Whose reward will be eternal destruction from the face of the Lord and from the glory of his strength,
Darby Translation (DBY)
who shall pay the penalty [of] everlasting destruction from [the] presence of the Lord, and from the glory of his might,
Webster's Bible (WBS)
Who shall be punished with everlasting destruction from the presence of the Lord, and from the glory of his power;
Young's Literal Translation (YLT)
who shall suffer justice — destruction age-during — from the face of the Lord, and from the glory of his strength,

Read in context

  1. 7ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ
  2. 8നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ.
  3. 9ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും
  4. 10വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
  5. 11അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു
Read all of 2 Thessalonians 1

Cross references

Original words (Greek)

2 Thessalonians 1:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.