Skip to content
ThuthiThuthiThuthi
2 Thessalonians · chapter 3 · verse 2

2 Thessalonians 3:2 in Malayalam

വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിപ്പിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.

Vallaattavarum dushtanmaarumaaya manushyarute kayyil ninnu nyangngal vituvikkappetuvaanum nyangngalkkuventi praartthippin; vishvaasam ellaavarkkum illallo.

2 Thessalonians 3:2 in English

King James Version (KJV)
And that we may be delivered from unreasonable and wicked men: for all [men] have not faith.
World English Bible (WEB)
and that we may be delivered from unreasonable and evil men; for not all have faith.
American Standard Version (ASV)
and that we may be delivered from unreasonable and evil men; for all have not faith.
Bible in Basic English (BBE)
And that we may be made free from foolish and evil men; for not all have faith.
Darby Translation (DBY)
and that we may be delivered from bad and evil men, for faith [is] not [the portion] of all.
Webster's Bible (WBS)
And that we may be delivered from unreasonable and wicked men: for all [men] have not faith.
Young's Literal Translation (YLT)
and that we may be delivered from the unreasonable and evil men, for the faith [is] not of all;

Read in context

  1. 1ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും
  2. 2വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിപ്പിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.
  3. 3കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
  4. 4ഞങ്ങൾ ആജ്ഞാപിക്കുന്നതു നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കർത്താവിൽ ഉറെച്ചിരിക്കുന്നു.
Read all of 2 Thessalonians 3

Cross references

Original words (Greek)

2 Thessalonians 3:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.