Skip to content
ThuthiThuthiThuthi
2 Timothy · chapter 2 · verse 13

2 Timothy 2:13 in Malayalam

നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.

Naam avishvastaraayitteernnaalum avan vishvastanaayi paarkkunnu; tante svabhaavam tyajippaan avannu kazhikayillallo; ee vachanam vishvaasayogyamaakunnu.

2 Timothy 2:13 in English

King James Version (KJV)
If we believe not, [yet] he abideth faithful: he can not deny himself.
World English Bible (WEB)
If we are faithless, he remains faithful; for he can’t deny himself.”
American Standard Version (ASV)
if we are faithless, he abideth faithful; for he cannot deny himself.
Bible in Basic English (BBE)
If we are without faith, still he keeps faith, for he will never be untrue to himself.
Darby Translation (DBY)
if we are unfaithful, he abides faithful, for he cannot deny himself.
Webster's Bible (WBS)
If we believe not, [yet] he abideth faithful: he cannot deny himself.
Young's Literal Translation (YLT)
if we are not stedfast, he remaineth stedfast; to deny himself he is not able.

Read in context

  1. 11നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും;
  2. 12നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.
  3. 13നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.
  4. 14കേൾക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തുക.
  5. 15സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
Read all of 2 Timothy 2

Cross references

Original words (Greek)

2 Timothy 2:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.