Skip to content
ThuthiThuthiThuthi
3 John · chapter 1 · verse 9

3 John 1:9 in Malayalam

സഭെക്കു ഞാൻ ഒന്നെഴുതിയിരുന്നു: എങ്കിലും അവരിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല.

Sabhekku nyaan onnezhutiyirunnu: engkilum avaril pradhaaniyaakuvaan aagrahikkunna diyotrephes nyangngale koottaakkunnilla.

3 John 1:9 in English

King James Version (KJV)
I wrote unto the church: but Diotrephes, who loveth to have the preeminence among them, receiveth us not.
World English Bible (WEB)
I wrote to the assembly, but Diotrephes, who loves to be first among them, doesn’t accept what we say.
American Standard Version (ASV)
I wrote somewhat unto the church: but Diotrephes, who loveth to have the preeminence among them, receiveth us not.
Bible in Basic English (BBE)
I sent a letter to the church, but Diotrephes, whose desire is ever to have the first place among them, will not have us there.
Darby Translation (DBY)
I wrote something to the assembly; but Diotrephes, who loves to have the first place among them, receives us not.
Webster's Bible (WBS)
I wrote to the church: but Diotrephes, who loveth to have the pre-eminence among them, receiveth us not.
Young's Literal Translation (YLT)
I did write to the assembly, but he who is loving the first place among them — Diotrephes — doth not receive us;

Read in context

  1. 7തിരുനാമം നിമിത്തമല്ലോ അവർ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു.
  2. 8ആകയാൽ നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്ക്കരിക്കേണ്ടതാകുന്നു.
  3. 9സഭെക്കു ഞാൻ ഒന്നെഴുതിയിരുന്നു: എങ്കിലും അവരിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല.
  4. 10അതുകൊണ്ടു ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർവ്വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന്നു ഓർമ്മവരുത്തും. അവൻ അങ്ങനെ ചെയ്യുന്നതു പോരാ എന്നുവെച്ചു താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിന്നു മനസ്സുള്ളവരെ വിരോധിക്കയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു.
  5. 11പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല.
Read all of 3 John 1

Cross references

Original words (Greek)

3 John 1:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.