Skip to content
ThuthiThuthiThuthi
Acts · chapter 12 · verse 2

Acts 12:2 in Malayalam

യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.

Yohannaante sahodaranaaya yaakkobine avan vaalkontu konnu.

Acts 12:2 in English

King James Version (KJV)
And he killed James the brother of John with the sword.
World English Bible (WEB)
He killed James, the brother of John, with the sword.
American Standard Version (ASV)
And he killed James the brother of John with the sword.
Bible in Basic English (BBE)
And he put James, the brother of John, to death with the sword.
Darby Translation (DBY)
and slew James, the brother of John, with the sword.
Webster's Bible (WBS)
And he killed James the brother of John with the sword.
Young's Literal Translation (YLT)
and he killed James, the brother of John, with the sword,

Read in context

  1. 1ആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.
  2. 2യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.
  3. 3അതു യെഹൂദന്മാർക്കു പ്രസാദമായി എന്നു കണ്ടു അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയിരുന്നു.
  4. 4അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.
Read all of Acts 12

Cross references

Original words (Greek)

Acts 12:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.