Acts · chapter 13 · verse 33
Acts 13:33 in Malayalam
നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Nee ente putran; innu nyaan ninne janippichchu ennu rantaam sangkeerttanattil ezhutiyirikkunnuvallo.
Acts 13:33 in English
- King James Version (KJV)
- God hath fulfilled the same unto us their children, in that he hath raised up Jesus again; as it is also written in the second psalm, Thou art my Son, this day have I begotten thee.
- World English Bible (WEB)
- that God has fulfilled this to us, their children, in that he raised up Jesus. As it is also written in the second psalm, ‘You are my Son. Today I have become your father.’
- American Standard Version (ASV)
- that God hath fulfilled the same unto our children, in that he raised up Jesus; as also it is written in the second psalm, Thou art my Son, this day have I begotten thee.
- Bible in Basic English (BBE)
- Which God has now put into effect for our children, by sending Jesus; as it says in the second Psalm, You are my Son; this day I have given you being.
- Darby Translation (DBY)
- that God has fulfilled this to us their children, having raised up Jesus; as it is also written in the second psalm, Thou art my Son: this day have I begotten thee.
- Webster's Bible (WBS)
- God hath fulfilled the same to us their children, in that he hath raised up Jesus again; as it is also written in the second psalm, Thou art my Son, this day have I begotten thee.
- Young's Literal Translation (YLT)
- God hath in full completed this to us their children, having raised up Jesus, as also in the second Psalm it hath been written, My Son thou art — I to-day have begotten thee.
Read in context
- 31അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
- 32ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.
- 33നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
- 34ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു
- 35മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
Cross references
- Psalm 2:7 സങ്കീർത്തനങ്ങൾ 2:7ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
- Hebrews 5:5 എബ്രായർ 5:5അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നു അവനോടു അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ.
- Hebrews 1:5–6 എബ്രായർ 1:5–6“നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.
Original words (Greek)
- God · G2316θεός theós
- fulfilled · G1603ἐκπληρόω ekplēróō
- same · G3778οὗτος hoûtos
- us · G2254ἡμῖν hēmîn
- their · G846αὐτός autós
- children · G5043τέκνον téknon
- up · G450ἀνίστημι anístēmi
- Jesus · G2424Ἰησοῦς Iēsoûs
- again · G450ἀνίστημι anístēmi
- as · G5613ὡς hōs
- is · G1125γράφω gráphō
- also · G2532καί kaí
- written · G1125γράφω gráphō
- in · G1722ἐν en
- second · G1208δεύτερος deúteros
- psalm · G5568ψαλμός psalmós
- Thou · G4771σύ sý
- art · G1488εἶ eî
- my · G3450μοῦ moû
- Son · G5207υἱός huiós
- day · G4594σήμερον sḗmeron
- have · G1080γεννάω gennáō
- I · G1473ἐγώ egṓ
- begotten · G1080γεννάω gennáō
- thee · G4571σέ sé