Acts · chapter 15 · verse 35
Acts 15:35 in Malayalam
എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്ക്യയിൽ പാർത്തു മറ്റു പലരോടും കൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.
Ennaal palosum barnnabaasum antyokkyayil paarttu mattu palarotum kooti karttaavinte vachanam upadeshichchum suvisheshichchum kontirunnu.
Acts 15:35 in English
- King James Version (KJV)
- Paul also and Barnabas continued in Antioch, teaching and preaching the word of the Lord, with many others also.
- World English Bible (WEB)
- But Paul and Barnabas stayed in Antioch, teaching and preaching the word of the Lord, with many others also.
- American Standard Version (ASV)
- But Paul and Barnabas tarried in Antioch, teaching and preaching the word of the Lord, with many others also.
- Bible in Basic English (BBE)
- But Paul and Barnabas kept on in Antioch, teaching and preaching the word of God, with a number of others.
- Darby Translation (DBY)
- And Paul and Barnabas stayed in Antioch, teaching and announcing the glad tidings, with many others also, of the word of the Lord.
- Webster's Bible (WBS)
- Paul also and Barnabas continued in Antioch, teaching and preaching the word of the Lord, with many others also.
- Young's Literal Translation (YLT)
- And Paul and Barnabas continued in Antioch, teaching and proclaiming good news — with many others also — the word of the Lord;
Read in context
- 33കുറെനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു.
- 35എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്ക്യയിൽ പാർത്തു മറ്റു പലരോടും കൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.
- 36കുറെനാൾ കഴിഞ്ഞിട്ടു പൗലൊസ് ബർന്നബാസിനോടു: നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു.
- 37മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.
Cross references
- Colossians 1:28 കൊലൊസ്സ്യർ 1:28അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.
- 2 Timothy 4:2 2 തിമൊഥെയൊസ് 4:2വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.
- Acts 13:1 അപ്പൊസ്തലപ്രവൃത്തികൾ 13:1അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവുമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
- Matthew 28:19–20 മത്തായി 28:19–20ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
- Acts 8:4 അപ്പൊസ്തലപ്രവൃത്തികൾ 8:4ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.
- Acts 28:31 അപ്പൊസ്തലപ്രവൃത്തികൾ 28:31പൂർണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു.
- 1 Timothy 2:7 1 തിമൊഥെയൊസ് 2:7തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി ‒ ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു ‒ ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.
- Acts 14:28 അപ്പൊസ്തലപ്രവൃത്തികൾ 14:28പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാർത്തു.
Original words (Greek)
- Paul · G3972Παῦλος Paûlos
- also · G1161δέ dé
- and · G2532καί kaí
- Barnabas · G921Βαρνάβας Barnábas
- continued · G1304διατρίβω diatríbō
- in · G1722ἐν en
- Antioch · G490Ἀντιόχεια Antiócheia
- teaching · G1321διδάσκω didáskō
- and · G2532καί kaí
- preaching · G2097εὐαγγελίζω euangelízō
- word · G3056λόγος lógos
- Lord · G2962κύριος kýrios
- with · G3326μετά metá
- many · G4183πολύς polýs
- others · G2087ἕτερος héteros
- also · G2532καί kaí