Skip to content
ThuthiThuthiThuthi
Acts · chapter 16 · verse 2

Acts 16:2 in Malayalam

അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു.

Avan lustrayilum ikkonyayilumulla sahodaranmaaraal nalla saakshyam kontavan aayirunnu.

Acts 16:2 in English

King James Version (KJV)
Which was well reported of by the brethren that were at Lystra and Iconium.
World English Bible (WEB)
The brothers who were at Lystra and Iconium gave a good testimony about him.
American Standard Version (ASV)
The same was well reported of by the brethren that were at Lystra and Iconium.
Bible in Basic English (BBE)
Of whom the brothers at Lystra and Iconium had a high opinion.
Darby Translation (DBY)
who had a [good] testimony of the brethren in Lystra and Iconium.
Webster's Bible (WBS)
Who was well reported of by the brethren that were at Lystra and Iconium.
Young's Literal Translation (YLT)
who was well testified to by the brethren in Lystra and Iconium;

Read in context

  1. 1അവൻ ദെർബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; അവന്റെ അപ്പൻ യവനനായിരുന്നു.
  2. 2അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു.
  3. 3അവൻ തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
  4. 4അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിർണ്ണയങ്ങൾ പ്രമാണിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.
Read all of Acts 16

Cross references

Original words (Greek)

Acts 16:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.