Skip to content
ThuthiThuthiThuthi
Acts · chapter 17 · verse 9

Acts 17:9 in Malayalam

യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.

Yaason mutalaayavarotu jaamyam vaangngi avare vittayachchu.

Acts 17:9 in English

King James Version (KJV)
And when they had taken security of Jason, and of the other, they let them go.
World English Bible (WEB)
When they had taken security from Jason and the rest, they let them go.
American Standard Version (ASV)
And when they had taken security from Jason and the rest, they let them go.
Bible in Basic English (BBE)
And having made Jason and the others give an undertaking to keep the peace, they let them go.
Darby Translation (DBY)
And having taken security of Jason and the rest, they let them go.
Webster's Bible (WBS)
And when they had taken security of Jason and of the other, they let them go.
Young's Literal Translation (YLT)
and having taking security from Jason and the rest, they let them go.

Read in context

  1. 7യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു എന്നു നിലവിളിച്ചു.
  2. 8ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.
  3. 9യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
  4. 10സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നേ, പൗലൊസിനെയും ശീലാസിനെയും ബെരോവെക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.
  5. 11അവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
Read all of Acts 17

Cross references

Original words (Greek)

Acts 17:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.