Skip to content
ThuthiThuthiThuthi
Acts · chapter 18 · verse 15

Acts 18:15 in Malayalam

വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ; ഈ വകെക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞു

Vachanatteyum naamangngaleyum ningngalute nyaayapramaanatteyum sambandhichchulla tarkkasangatikal engkilo ningngal tanne nokkikkolvin; ee vakekku nyaayaadhipati aakuvaan enikku manassilla ennu paranynyu

Acts 18:15 in English

King James Version (KJV)
But if it be a question of words and names, and [of] your law, look ye [to it]; for I will be no judge of such [matters].
World English Bible (WEB)
but if they are questions about words and names and your own law, look to it yourselves. For I don’t want to be a judge of these matters.”
American Standard Version (ASV)
but if they are questions about words and names and your own law, look to it yourselves; I am not minded to be a judge of these matters.
Bible in Basic English (BBE)
But if it is a question of words or names or of your law, see to it yourselves; I will not be a judge of such things.
Darby Translation (DBY)
but if it be questions about words, and names, and the law that ye have, see to it yourselves; [for] I do not intend to be judge of these things.
Webster's Bible (WBS)
But if it is a question of words and names, and [of] your law, look ye [to it] : for I will be no judge of such [matters] .
Young's Literal Translation (YLT)
but if it is a question concerning words and names, and of your law, look ye yourselves [to it], for a judge of these things I do not wish to be,'

Read in context

  1. 13ഇവൻ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
  2. 14പൗലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോടു: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു.
  3. 15വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ; ഈ വകെക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞു
  4. 16അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി.
  5. 17എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല.
Read all of Acts 18

Cross references

Original words (Greek)

Acts 18:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.