Skip to content
ThuthiThuthiThuthi
Acts · chapter 18 · verse 20

Acts 18:20 in Malayalam

കുറെ കൂടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചിട്ടു അവൻ സമ്മതിക്കാതെ:

Kure koote taamasikkenam ennu avar apekshichchittu avan sammatikkaate:

Acts 18:20 in English

King James Version (KJV)
When they desired [him] to tarry longer time with them, he consented not;
World English Bible (WEB)
When they asked him to stay with them a longer time, he declined;
American Standard Version (ASV)
And when they asked him to abide a longer time, he consented not;
Bible in Basic English (BBE)
And being requested by them to be there for a longer time, he said, No;
Darby Translation (DBY)
And when they asked him that he would remain for a longer time [with them] he did not accede,
Webster's Bible (WBS)
When they desired [him] to tarry longer time with them, he consented not:
Young's Literal Translation (YLT)
and they having requested [him] to remain a longer time with them, he did not consent,

Read in context

  1. 18പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽ വെച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ടു
  2. 19എഫെസോസിൽ എത്തി അവരെ അവിടെ വിട്ടു; അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.
  3. 20കുറെ കൂടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചിട്ടു അവൻ സമ്മതിക്കാതെ:
  4. 21ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി,
  5. 22കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.
Read all of Acts 18

Cross references

Original words (Greek)

Acts 18:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.