Skip to content
ThuthiThuthiThuthi
Acts · chapter 18 · verse 28

Acts 18:28 in Malayalam

യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.

Yeshu tanne kristu ennu avan tiruvezhuttukalaal teliyichchu balattote yehoodanmaare parasyamaayi khandichchukalanynyu.

Acts 18:28 in English

King James Version (KJV)
For he mightily convinced the Jews, [and that] publickly, shewing by the scriptures that Jesus was Christ.
World English Bible (WEB)
for he powerfully refuted the Jews, publicly showing by the Scriptures that Jesus was the Christ.
American Standard Version (ASV)
for he powerfully confuted the Jews, [and that] publicly, showing by the scriptures that Jesus was the Christ.
Bible in Basic English (BBE)
For he overcame the Jews in public discussion, making clear from the holy Writings that the Christ was Jesus.
Darby Translation (DBY)
For he with great force convinced the Jews publicly, shewing by the scriptures that Jesus was the Christ.
Webster's Bible (WBS)
For he mightily convinced the Jews, [and that] publicly, showing by the scriptures, that Jesus was Christ.
Young's Literal Translation (YLT)
for powerfully the Jews he was refuting publicly, shewing through the Writings Jesus to be the Christ.

Read in context

  1. 26അവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.
  2. 27അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാർക്കു എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നു.
  3. 28യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.
Read all of Acts 18

Cross references

Original words (Greek)

Acts 18:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.