Acts · chapter 21 · verse 29
Acts 21:29 in Malayalam
അവർ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൗലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.
Avar mumpe ephesyanaaya trophimosine avanotukoote nagarattil kantatinaal palos avane daivaalayattil koottikkontuvannu ennu niroopichchu.
Acts 21:29 in English
- King James Version (KJV)
- (For they had seen before with him in the city Trophimus an Ephesian, whom they supposed that Paul had brought into the temple.)
- World English Bible (WEB)
- For they had seen Trophimus the Ephesian with him in the city, and they supposed that Paul had brought him into the temple.
- American Standard Version (ASV)
- For they had before seen with him in the city Trophimus the Ephesian, whom they supposed that Paul had brought into the temple.
- Bible in Basic English (BBE)
- For they had seen him before in the town with Trophimus of Ephesus, and had the idea that Paul had taken him with him into the Temple.
- Darby Translation (DBY)
- For they had before seen Trophimus the Ephesian with him in the city, whom they supposed that Paul had brought into the temple.
- Webster's Bible (WBS)
- (For they had seen before with him in the city, Trophimus, an Ephesian, whom they supposed that Paul had brought into the temple.)
- Young's Literal Translation (YLT)
- for they had seen before Trophimus, the Ephesian, in the city with him, whom they were supposing that Paul brought into the temple.
Read in context
- 27ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽ നിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു:
- 28യിസ്രായേൽപുരുഷന്മാരേ, സഹായിപ്പിൻ; ഇവൻ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുകൂകി.
- 29അവർ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൗലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.
- 30നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൗലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകൾ അടെച്ചുകളഞ്ഞു.
- 31അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വർത്തമാനം എത്തി.
Cross references
- Acts 20:4 അപ്പൊസ്തലപ്രവൃത്തികൾ 20:4ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.
- 2 Timothy 4:20 2 തിമൊഥെയൊസ് 4:20എരസ്തൊസ് കൊരിന്തിൽ താമസിച്ചു ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടേച്ചുപോന്നു.
- Acts 18:19 അപ്പൊസ്തലപ്രവൃത്തികൾ 18:19എഫെസോസിൽ എത്തി അവരെ അവിടെ വിട്ടു; അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.
Original words (Greek)
- For · G1063γάρ gár
- had · G2258ἦν ēn
- before · G4308προοράω prooráō
- with · G4862σύν sýn
- him · G846αὐτός autós
- in · G1722ἐν en
- city · G4172πόλις pólis
- Trophimus · G5161Τρόφιμος Tróphimos
- Ephesian · G2180Ἐφέσιος Ephésios
- whom · G3739ὅς hós
- supposed · G3543νομίζω nomízō
- that · G3754ὅτι hóti
- Paul · G3972Παῦλος Paûlos
- brought · G1521εἰσάγω eiságō
- into · G1519εἰς eis
- temple · G2411ἱερόν hierón