Skip to content
ThuthiThuthiThuthi
Acts · chapter 23 · verse 22

Acts 23:22 in Malayalam

നീ ഇതു എന്നോടു അറിയിച്ചു എന്നു ആരോടും മിണ്ടരുതു എന്നു സഹസ്രാധിപൻ കല്പിച്ചു യൗവനക്കാരനെ പറഞ്ഞയച്ചു.

Nee itu ennotu ariyichchu ennu aarotum mintarutu ennu sahasraadhipan kalpichchu ya౗vanakkaarane paranynyayachchu.

Acts 23:22 in English

King James Version (KJV)
So the chief captain [then] let the young man depart, and charged [him, See thou] tell no man that thou hast shewed these things to me.
World English Bible (WEB)
So the commanding officer let the young man go, charging him, “Tell no one that you have revealed these things to me.”
American Standard Version (ASV)
So the chief captain let the young man go, charging him, Tell no man that thou hast signified these things to me.
Bible in Basic English (BBE)
So the chief captain let the young man go, saying to him, Do not say to anyone that you have given me word of these things.
Darby Translation (DBY)
The chiliarch then dismissed the youth, commanding [him], Utter to no one that thou hast represented these things to me.
Webster's Bible (WBS)
So the chief captain [then] let the young man depart, and charged [him] , [See thou] tell no man that thou hast shown these things to me.
Young's Literal Translation (YLT)
The chief captain, then, indeed, let the young man go, having charged [him] to tell no one, 'that these things thou didst shew unto me;'

Read in context

  1. 20അതിന്നു അവൻ: യെഹൂദന്മാർ പൗലൊസിനെക്കുറിച്ചു അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കേണമെന്നുള്ള ഭാവത്തിൽ വന്നു നാളെ അവനെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുവരേണ്ടതിന്നു നിന്നോടു അപേക്ഷിപ്പാൻ ഒത്തു കൂടിയിരിക്കുന്നു.
  2. 21നീ അവരെ വിശ്വസിച്ചു പോകരുതു; അവരിൽ നാല്പതിൽ അധികം പേർ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥംചെയ്തു അവന്നായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടും എന്നു ആശിച്ചു അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു.
  3. 22നീ ഇതു എന്നോടു അറിയിച്ചു എന്നു ആരോടും മിണ്ടരുതു എന്നു സഹസ്രാധിപൻ കല്പിച്ചു യൗവനക്കാരനെ പറഞ്ഞയച്ചു.
  4. 23പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: ഈ രാത്രിയിൽ മൂന്നാം മണിനേരത്തു കൈസര്യക്കു പോകുവാൻ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിൻ.
  5. 24പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോട എത്തിപ്പാൻ മൃഗവാഹനങ്ങളെയും സംഭരിപ്പിൻ എന്നു കല്പിച്ചു.
Read all of Acts 23

Cross references

Original words (Greek)

Acts 23:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.