Acts · chapter 24 · verse 8
Acts 24:8 in Malayalam
അവന്റെ വാദികൾ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു] നീ തന്നേ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊൾവാൻ ഇടയാകും.
Avante vaadikal ninte mumpaake varuvaan kalpichchu] nee tanne avane vistarichchaal nyangngal anyaayam bodhippikkunna ee sakala sangatikalum arinynyukolvaan itayaakum.
Acts 24:8 in English
- King James Version (KJV)
- Commanding his accusers to come unto thee: by examining of whom thyself mayest take knowledge of all these things, whereof we accuse him.
- World English Bible (WEB)
- By examining him yourself you may ascertain all these things of which we accuse him.”
- American Standard Version (ASV)
- from whom thou wilt be able, by examining him thyself, to take knowledge of all these things whereof we accuse him.
- Bible in Basic English (BBE)
- And from whom you will be able, by questioning him yourself, to get knowledge of all the things which we say against him.
- Darby Translation (DBY)
- having commanded his accusers to come to thee;] of whom thou canst thyself, in examining [him], know the certainty of all these things of which we accuse him.
- Webster's Bible (WBS)
- Commanding his accusers to come to thee: by examining whom, thou thyself mayest take knowledge of all these things of which we accuse him.
- Young's Literal Translation (YLT)
- having commanded his accusers to come to thee, from whom thou mayest be able, thyself having examined, to know concerning all these things of which we accuse him;'
Read in context
- 6അവൻ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങൾ പിടിച്ചു [ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു.
- 7എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യിൽനിന്നു പിടിച്ചുകൊണ്ടുപോയി,
- 8അവന്റെ വാദികൾ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു] നീ തന്നേ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊൾവാൻ ഇടയാകും.
- 9അതു അങ്ങനെ തന്നേ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.
- 10സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൗലൊസ് ഉത്തരം പറഞ്ഞതു: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറികകൊണ്ടു എന്റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.
Cross references
- Acts 25:5 അപ്പൊസ്തലപ്രവൃത്തികൾ 25:5നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്നു ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
- Acts 25:15–16 അപ്പൊസ്തലപ്രവൃത്തികൾ 25:15–16ഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്റെ അടുക്കൽ വന്നു അവന്റെ നേരെ അന്യായം ബോധിപ്പിച്ചു. വിധിക്കു അപേക്ഷിച്ചു. എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാൻ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമർക്കു മര്യാദയല്ല എന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞു.
- Acts 23:35 അപ്പൊസ്തലപ്രവൃത്തികൾ 23:35വാദികളും കൂടെ വന്നു ചേരുമ്പോൾ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.
- Acts 23:30 അപ്പൊസ്തലപ്രവൃത്തികൾ 23:30അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തിൽ ബോധിപ്പിപ്പാൻ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.
Original words (Greek)
- Commanding · G2753κελεύω keleúō
- his · G846αὐτός autós
- accusers · G2725κατήγορος katḗgoros
- come · G2064ἔρχομαι érchomai
- unto · G1909ἐπί epí
- thee · G4571σέ sé
- examining · G350ἀνακρίνω anakrínō
- of · G3844παρά pará
- whom · G3739ὅς hós
- thyself · G846αὐτός autós
- mayest · G1410δύναμαι dýnamai
- knowledge · G1921ἐπιγινώσκω epiginṓskō
- of · G4012περί perí
- all · G3956πᾶς pâs
- things · G5130τούτων toútōn
- whereof · G3739ὅς hós
- we · G2249ἡμεῖς hēmeîs
- accuse · G2723κατηγορέω katēgoréō
- him · G846αὐτός autós