Skip to content
ThuthiThuthiThuthi
Acts · chapter 26 · verse 15

Acts 26:15 in Malayalam

നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിന്നു കർത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാൻ;

Nee aaraakunnu karttaave, ennu nyaan chodichchatinnu karttaavu: nee upadravikkunna yeshu tanne nyaan;

Acts 26:15 in English

King James Version (KJV)
And I said, Who art thou, Lord? And he said, I am Jesus whom thou persecutest.
World English Bible (WEB)
“I said, ‘Who are you, Lord?’ “He said, ‘I am Jesus, whom you are persecuting.
American Standard Version (ASV)
And I said, Who art thou, Lord? And the Lord said, I am Jesus whom thou persecutest.
Bible in Basic English (BBE)
And I said, Who are you, Lord? And the Lord said, I am Jesus, whom you are attacking.
Darby Translation (DBY)
And I said, Who art thou, Lord? And the Lord said, I am Jesus whom thou persecutest:
Webster's Bible (WBS)
And I said, Who art thou, Lord? And he said, I am Jesus whom thou persecutest.
Young's Literal Translation (YLT)
'And I said, Who art thou, Lord? and he said, I am Jesus whom thou dost persecute;

Read in context

  1. 13രാജാവേ, നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.
  2. 14ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു.
  3. 15നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിന്നു കർത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാൻ;
  4. 16എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി.
  5. 17ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും.
Read all of Acts 26

Cross references

Original words (Greek)

Acts 26:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.