Skip to content
ThuthiThuthiThuthi
Acts · chapter 5 · verse 18

Acts 5:18 in Malayalam

അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.

Asooya niranynyu ezhunnettu appostalanmaare pitichchu potu tatavil aakki.

Acts 5:18 in English

King James Version (KJV)
And laid their hands on the apostles, and put them in the common prison.
World English Bible (WEB)
and laid hands on the apostles, then put them in public custody.
American Standard Version (ASV)
and laid hands on the apostles, and put them in public ward.
Bible in Basic English (BBE)
And they took the Apostles and put them in the common prison.
Darby Translation (DBY)
and laid hands on the apostles and put them in the public prison.
Webster's Bible (WBS)
And laid their hands on the apostles, and put them in the common prison.
Young's Literal Translation (YLT)
and laid their hands upon the apostles, and did put them in a public prison;

Read in context

  1. 16അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നും പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൗഖ്യം പ്രാപിക്കയും ചെയ്യും.
  2. 17പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും
  3. 18അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.
  4. 19രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടുവന്നു:
  5. 20നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.
Read all of Acts 5

Cross references

Original words (Greek)

Acts 5:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.