Skip to content
ThuthiThuthiThuthi
Acts · chapter 5 · verse 29

Acts 5:29 in Malayalam

അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.

Atinnu patrosum shesham appostalanmaarum: manushyarekkaal daivatte anusarikkentataakunnu.

Acts 5:29 in English

King James Version (KJV)
Then Peter and the [other] apostles answered and said, We ought to obey God rather than men.
World English Bible (WEB)
But Peter and the apostles answered, “We must obey God rather than men.
American Standard Version (ASV)
But Peter and the apostles answered and said, We must obey God rather than men.
Bible in Basic English (BBE)
But Peter and the Apostles, answering, said, We have to do the orders of God, not of man.
Darby Translation (DBY)
But Peter answering, and the apostles, said, God must be obeyed rather than men.
Webster's Bible (WBS)
Then Peter and the [other] apostles answered and said, We ought to obey God rather than men.
Young's Literal Translation (YLT)
And Peter and the apostles answering, said, 'To obey God it behoveth, rather than men;

Read in context

  1. 27അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു:
  2. 28ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞു.
  3. 29അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.
  4. 30നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
  5. 31യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.
Read all of Acts 5

Cross references

Original words (Greek)

Acts 5:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.