Skip to content
ThuthiThuthiThuthi
Acts · chapter 7 · verse 12

Acts 7:12 in Malayalam

മിസ്രയീമിൽ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.

Misrayeemil dhaanyam untu ennu kettittu yaakkob nammute pitaakkanmaare onnaam praavashyam ayachchu.

Acts 7:12 in English

King James Version (KJV)
But when Jacob heard that there was corn in Egypt, he sent out our fathers first.
World English Bible (WEB)
But when Jacob heard that there was grain in Egypt, he sent out our fathers the first time.
American Standard Version (ASV)
But when Jacob heard that there was grain in Egypt, he sent forth our fathers the first time.
Bible in Basic English (BBE)
But Jacob, hearing that there was grain in Egypt, sent out our fathers the first time.
Darby Translation (DBY)
But Jacob, having heard of there being corn in Egypt, sent out our fathers first;
Webster's Bible (WBS)
But when Jacob heard that there was corn in Egypt, he sent out our fathers first.
Young's Literal Translation (YLT)
and Jacob having heard that there was corn in Egypt, sent forth our fathers a first time;

Read in context

  1. 10എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിന്നും തന്റെ സർവ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.
  2. 11മിസ്രയീംദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാർക്കു ആഹാരം കിട്ടാതെയായി.
  3. 12മിസ്രയീമിൽ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.
  4. 13രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താൻ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‌വന്നു.
  5. 14യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു.
Read all of Acts 7

Cross references

Original words (Greek)

Acts 7:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.