Skip to content
ThuthiThuthiThuthi
Amos · chapter 3 · verse 7

Amos 3:7 in Malayalam

യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.

Yahovayaaya karttaavu pravaachakanmaaraaya tante daasanmaarkku tante rahasyam velippetuttaate oru kaaryavum cheykayilla.

Amos 3:7 in English

King James Version (KJV)
Surely the Lord GOD will do nothing, but he revealeth his secret unto his servants the prophets.
World English Bible (WEB)
Surely the Lord GOD will do nothing, unless he reveals his secret to his servants the prophets.
American Standard Version (ASV)
Surely the Lord Jehovah will do nothing, except he reveal his secret unto his servants the prophets.
Bible in Basic English (BBE)
Certainly the Lord will do nothing without making clear his secret to his servants, the prophets.
Darby Translation (DBY)
But the Lord Jehovah will do nothing, but he revealeth his secret unto his servants the prophets.
Webster's Bible (WBS)
Surely the Lord GOD will do nothing, but he revealeth his secret to his servants the prophets.
Young's Literal Translation (YLT)
For the Lord Jehovah doth nothing, Except He hath revealed His counsel unto His servants the prophets.

Read in context

  1. 5കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയിൽ അകപ്പെടുമോ? ഒന്നും പിടിപെടാതെ കണി നിലത്തുനിന്നു പൊങ്ങുമോ?
  2. 6നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ?
  3. 7യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.
  4. 8സിംഹം ഗർജ്ജിച്ചിരിക്കുന്നു; ആർ ഭയപ്പെടാതിരിക്കും? യഹോവയായ കർത്താവു അരുളിച്ചെയ്തിരിക്കുന്നു; ആർ പ്രവചിക്കാതിരിക്കും?
  5. 9ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാകലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ എന്നു അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിൻ!
Read all of Amos 3

Cross references

Original words (Hebrew)

Amos 3:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.