Skip to content
ThuthiThuthiThuthi
Amos · chapter 9 · verse 10

Amos 9:10 in Malayalam

അനർത്ഥം ഞങ്ങളെ തുടർന്നെത്തുകയില്ല, എത്തിപ്പിടിക്കയുമില്ല എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകലപാപികളും വാൾകൊണ്ടു മരിക്കും.

Anarttham nyangngale tutarnnettukayilla, ettippitikkayumilla ennu parayunnavaraayi ente janattilulla sakalapaapikalum vaalkontu marikkum.

Amos 9:10 in English

King James Version (KJV)
All the sinners of my people shall die by the sword, which say, The evil shall not overtake nor prevent us.
World English Bible (WEB)
All the sinners of my people will die by the sword, who say, ‘Evil won’t overtake nor meet us.’
American Standard Version (ASV)
All the sinners of my people shall die by the sword, who say, The evil shall not overtake nor meet us.
Bible in Basic English (BBE)
All those sinners among my people will be put to the sword who say, Evil will not overtake us or come face to face with us.
Darby Translation (DBY)
All the sinners of my people shall die by the sword, who say, Evil shall not overtake nor befall us.
Webster's Bible (WBS)
All the sinners of my people shall die by the sword, who say, The evil shall not overtake nor fall upon us.
Young's Literal Translation (YLT)
By sword die do all sinners of My people, Who are saying, 'Not overtake, or go before, For our sakes, doth evil.'

Read in context

  1. 8യഹോവയായ കർത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാൻ അതിനെ ഭൂതലത്തിൽനിന്നു നശിപ്പിക്കും; എങ്കിലും ഞാൻ യാക്കോബ് ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.
  2. 9അരിപ്പകൊണ്ടു അരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ സകലജാതികളുടെയും ഇടയിൽ അരിപ്പാൻ കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല.
  3. 10അനർത്ഥം ഞങ്ങളെ തുടർന്നെത്തുകയില്ല, എത്തിപ്പിടിക്കയുമില്ല എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകലപാപികളും വാൾകൊണ്ടു മരിക്കും.
  4. 11അവർ എദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും എന്റെ നാമം വിളക്കപ്പെടുന്ന സകല ജാതികളുടെയും ദേശത്തെ കൈവശമാക്കേണ്ടതിന്നു വീണുപോയ
  5. 12ദാവീദിൻ കൂടാരത്തെ ഞാൻ അന്നാളിൽ നിവിർത്തുകയും അതിന്റെ പിളർപ്പുകളെ അടെക്കയും അവന്റെ ഇടിവുകളെ തീർക്കുകയും അതിനെ പുരാതനകാലത്തിൽ എന്നപോലെ പണിയുകയും ചെയ്യും എന്നാകുന്നു ഇതു അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാടു.
Read all of Amos 9

Cross references

Original words (Hebrew)

Amos 9:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.