Skip to content
ThuthiThuthiThuthi
Amos · chapter 9 · verse 15

Amos 9:15 in Malayalam

ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

Nyaan avare avarute deshattu natum; nyaan avarkku kotuttirikkunna deshattuninnu avare ini parichchukalakayumilla ennu ninte daivamaaya yahova arulichcheyyunnu.

Amos 9:15 in English

King James Version (KJV)
And I will plant them upon their land, and they shall no more be pulled up out of their land which I have given them, saith the LORD thy God.
World English Bible (WEB)
I will plant them on their land, and they will no more be plucked up out of their land which I have given them,” says the LORD your God.
American Standard Version (ASV)
And I will plant them upon their land, and they shall no more be plucked up out of their land which I have given them, saith Jehovah thy God.
Bible in Basic English (BBE)
And I will have them planted in their land, and never again will they be uprooted from their land which I have given them, says the Lord your God.
Darby Translation (DBY)
And I will plant them upon their land, and they shall no more be plucked up out of their land which I have given them, saith Jehovah thy God.
Webster's Bible (WBS)
And I will plant them upon their land, and they shall no more be pulled up out of their land which I have given them, saith the LORD thy God.
Young's Literal Translation (YLT)
And I have planted them on their own ground, And they are not plucked up any more from off their own ground, That I have given to them, said Jehovah thy God!

Read in context

  1. 13ഉഴുന്നവൻ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവൻ വിതെക്കുന്നവനെയും തുടർന്നെത്തുകയും പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകൾ വരും എന്നു യഹോവയുടെ അരുളപ്പാടു.
  2. 14അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.
  3. 15ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
Read all of Amos 9

Cross references

Original words (Hebrew)

Amos 9:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.