Skip to content
ThuthiThuthiThuthi
Daniel · chapter 11 · verse 42

Daniel 11:42 in Malayalam

അവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.

Avan deshangngalute nere kai neettum; misrayeendeshavum ozhinynyupokayilla.

Daniel 11:42 in English

King James Version (KJV)
He shall stretch forth his hand also upon the countries: and the land of Egypt shall not escape.
World English Bible (WEB)
He will also stretch out his hand on the countries. The land of Egypt won’t escape.
American Standard Version (ASV)
He shall stretch forth his hand also upon the countries; and the land of Egypt shall not escape.
Bible in Basic English (BBE)
And his hand will be stretched out on the countries: and the land of the south will not be safe from him.
Darby Translation (DBY)
And he shall stretch forth his hand upon the countries; and the land of Egypt shall not escape.
Webster's Bible (WBS)
He shall stretch forth his hand also upon the countries: and the land of Egypt shall not escape.
Young's Literal Translation (YLT)
'And he sendeth forth his hand upon the lands, and the land of Egypt is not for an escape;

Read in context

  1. 40പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;
  2. 41അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽനിന്നു വഴുതിപ്പോകും.
  3. 42അവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.
  4. 43അവൻ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ ആയിരിക്കും.
  5. 44എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാക്രോധത്തോടെ പുറപ്പെടും.
Read all of Daniel 11

Cross references

Original words (Hebrew)

Daniel 11:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.