Skip to content
ThuthiThuthiThuthi
Daniel · chapter 2 · verse 3

Daniel 2:3 in Malayalam

രാജാവു അവരോടു: ഞാൻ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഓർക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.

Raajaavu avarotu: nyaan oru svapnankantu; svapnam orkkaanynyittu ente manassu vyaakulappettirikkunnu ennu kalpichchu.

Daniel 2:3 in English

King James Version (KJV)
And the king said unto them, I have dreamed a dream, and my spirit was troubled to know the dream.
World English Bible (WEB)
The king said to them, “I have dreamed a dream, and my spirit is troubled to know the dream.”
American Standard Version (ASV)
And the king said unto them, I have dreamed a dream, and my spirit is troubled to know the dream.
Bible in Basic English (BBE)
And the king said to them, I have had a dream, and my spirit is troubled by the desire to have the dream made clear to me.
Darby Translation (DBY)
And the king said unto them, I have dreamed a dream, and my spirit is troubled to know the dream.
Webster's Bible (WBS)
And the king said to them, I have dreamed a dream, and my spirit was troubled to know the dream.
Young's Literal Translation (YLT)
and the king saith to them, 'A dream I have dreamed, and moved is my spirit to know the dream.'

Read in context

  1. 1നെബൂഖദ്-നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.
  2. 2രാജാവിനോടു സ്വപ്നം അറിയിപ്പാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാൻ രാജാവു കല്പിച്ചു; അവർ വന്നു രാജസന്നിധിയിൽ നിന്നു.
  3. 3രാജാവു അവരോടു: ഞാൻ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഓർക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.
  4. 4അതിന്നു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു.
  5. 5രാജാവു കല്ദയരോടു ഉത്തരം അരുളിയതു: വിധി കല്പിച്ചു പോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും,
Read all of Daniel 2

Cross references

Original words (Hebrew)

Daniel 2:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.