Skip to content
ThuthiThuthiThuthi
Daniel · chapter 3 · verse 11

Daniel 3:11 in Malayalam

ആരെങ്കിലും വീണു നമസ്കരിക്കാതെയിരുന്നാൽ അവനെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുമെന്നും ഒരു തീർപ്പു കല്പിച്ചുവല്ലോ.

Aarengkilum veenu namaskarikkaateyirunnaal avane eriyunna teechchoolayil ittukalayumennum oru teerppu kalpichchuvallo.

Daniel 3:11 in English

King James Version (KJV)
And whoso falleth not down and worshippeth, [that] he should be cast into the midst of a burning fiery furnace.
World English Bible (WEB)
and whoever doesn’t fall down and worship shall be cast into the middle of a burning fiery furnace.
American Standard Version (ASV)
and whoso falleth not down and worshippeth, shall be cast into the midst of a burning fiery furnace.
Bible in Basic English (BBE)
And anyone not falling down and worshipping is to be put into a burning and flaming fire.
Darby Translation (DBY)
and [that] whosoever doth not fall down and worship, shall be cast into the midst of a burning fiery furnace.
Webster's Bible (WBS)
And whoever shall not fall down and worship, [that] he shall be cast into the midst of a burning fiery furnace.
Young's Literal Translation (YLT)
and whoso doth not fall down and do obeisance, is cast into the midst of a burning fiery furnace.

Read in context

  1. 9അവർ നെബൂഖദ്നേസർരാജാവിനെ ബോധിപ്പിച്ചതു: രാജാവു ദീർഘായുസ്സായിരിക്കട്ടെ!
  2. 10രാജാവേ, കാഹളം കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന ഏവനും വീണു സ്വർണ്ണബിംബത്തെ നമസ്കരിക്കേണമെന്നും
  3. 11ആരെങ്കിലും വീണു നമസ്കരിക്കാതെയിരുന്നാൽ അവനെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുമെന്നും ഒരു തീർപ്പു കല്പിച്ചുവല്ലോ.
  4. 12ബാബേൽസംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോ: ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിർത്തിയ സ്വർണ്ണ ബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല.
  5. 13അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; അവർ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു.
Read all of Daniel 3

Original words (Hebrew)

Daniel 3:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.