Skip to content
ThuthiThuthiThuthi
Daniel · chapter 3 · verse 16

Daniel 3:16 in Malayalam

ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോടു: നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല.

Shadrakkum meshakkum abednegovum raajaavinotu: nebookhadnesare, ee kaaryattil uttaram paravaan aavashyamilla.

Daniel 3:16 in English

King James Version (KJV)
Shadrach, Meshach, and Abed-nego, answered and said to the king, O Nebuchadnezzar, we [are] not careful to answer thee in this matter.
World English Bible (WEB)
Shadrach, Meshach, and Abednego answered the king, “Nebuchadnezzar, we have no need to answer you in this matter.
American Standard Version (ASV)
Shadrach, Meshach, and Abed-nego answered and said to the king, O Nebuchadnezzar, we have no need to answer thee in this matter.
Bible in Basic English (BBE)
Shadrach, Meshach, and Abed-nego, answering Nebuchadnezzar the king, said, There is no need for us to give you an answer to this question.
Darby Translation (DBY)
Shadrach, Meshach, and Abed-nego answered and said to the king, O Nebuchadnezzar, we have no need to answer thee in this matter.
Webster's Bible (WBS)
Shadrach, Meshach, and Abed-nego, answered and said to the king, O Nebuchadnezzar, we [are] not careful to answer thee in this matter.
Young's Literal Translation (YLT)
Shadrach, Meshach, and Abed-Nego have answered, yea, they are saying to the king Nebuchadnezzar, 'We have no need concerning this matter to answer thee.

Read in context

  1. 14നെബൂഖദ്നേസർ അവരോടു കല്പിച്ചതു: ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കയോ ഞാൻ നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേർതന്നേയോ?
  2. 15ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്തു നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാൻ ഒരുങ്ങിയിരുന്നാൽ നന്നു; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽതന്നേ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?
  3. 16ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോടു: നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല.
  4. 17ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും.
  5. 18അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു.
Read all of Daniel 3

Cross references

Original words (Hebrew)

Daniel 3:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.