Skip to content
ThuthiThuthiThuthi
Daniel · chapter 4 · verse 11

Daniel 4:11 in Malayalam

ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സർവ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു.

Aa vruksham valarnnu balappettu; atu aakaashattolam uyaramullatum sarvvabhoomiyuteyum attattolam kaanaakunnatum aayirunnu.

Daniel 4:11 in English

King James Version (KJV)
The tree grew, and was strong, and the height thereof reached unto heaven, and the sight thereof to the end of all the earth:
World English Bible (WEB)
The tree grew and was strong. Its height reached to the sky and its sight to the end of all the earth.
American Standard Version (ASV)
The tree grew, and was strong, and the height thereof reached unto heaven, and the sight thereof to the end of all the earth.
Bible in Basic English (BBE)
And the tree became tall and strong, stretching up to heaven, and to be seen from the ends of the earth:
Darby Translation (DBY)
The tree grew, and was strong, and its height reached unto the heavens, and the sight thereof to the end of all the earth.
Webster's Bible (WBS)
The tree grew, and was strong, and its hight reached to heaven, and the sight of it to the end of all the earth:
Young's Literal Translation (YLT)
become great hath the tree, yea, strong, and its height doth reach to the heavens, and its vision to the end of the whole land;

Read in context

  1. 9മന്ത്രവാദിശ്രേഷ്ഠനായ ബേല്ത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാൻ അറിയുന്നതുകൊണ്ടു ഞാൻ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അർത്ഥവും പറക.
  2. 10കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനമാവിതു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അതു ഏറ്റവും ഉയരമുള്ളതായിരുന്നു.
  3. 11ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സർവ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു.
  4. 12അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണലിളെച്ചുവന്നു; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ടു ഉപജീവനം കഴിച്ചുപോന്നു.
  5. 13കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
Read all of Daniel 4

Cross references

Original words (Hebrew)

Daniel 4:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.