Skip to content
ThuthiThuthiThuthi
Daniel · chapter 7 · verse 12

Daniel 7:12 in Malayalam

ശേഷം മൃഗങ്ങളോ - അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.

Shesham mrugangngalo - avayute aadhipatyattinnu neekkam bhavichchu; ennittum avayute aayussu oru samayattekkum kaalattekkum neentuninnu.

Daniel 7:12 in English

King James Version (KJV)
As concerning the rest of the beasts, they had their dominion taken away: yet their lives were prolonged for a season and time.
World English Bible (WEB)
As for the rest of the animals, their dominion was taken away; yet their lives were prolonged for a season and a time.
American Standard Version (ASV)
And as for the rest of the beasts, their dominion was taken away: yet their lives were prolonged for a season and a time.
Bible in Basic English (BBE)
As for the rest of the beasts, their authority was taken away: but they let them go on living for a measure of time.
Darby Translation (DBY)
As for the rest of the beasts, their dominion was taken away; but their lives were prolonged for a season and a time.
Webster's Bible (WBS)
As concerning the rest of the beasts, they had their dominion taken away: yet their lives were prolonged for a season and time.
Young's Literal Translation (YLT)
and the rest of the beasts have caused their dominion to pass away, and a prolongation in life is given to them, till a season and a time.

Read in context

  1. 10ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.
  2. 11കൊമ്പു സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു.
  3. 12ശേഷം മൃഗങ്ങളോ - അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.
  4. 13രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.
  5. 14സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
Read all of Daniel 7

Cross references

Original words (Hebrew)

Daniel 7:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.