Skip to content
ThuthiThuthiThuthi
Deuteronomy · chapter 11 · verse 16

Deuteronomy 11:16 in Malayalam

നിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും നിങ്ങൾ നേർവഴി വിട്ടു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

Ningngalute hrudayattinnu bhoshatvam pattukayum ningngal nervazhi vittu anyadaivangngale sevichchu namaskarikkayum cheyyaatirippaan sookshichchukolvin.

Deuteronomy 11:16 in English

King James Version (KJV)
Take heed to yourselves, that your heart be not deceived, and ye turn aside, and serve other gods, and worship them;
World English Bible (WEB)
Be careful, lest your heart be deceived, and you turn away to serve other gods and worship them;
American Standard Version (ASV)
Take heed to yourselves, lest your heart be deceived, and ye turn aside, and serve other gods, and worship them;
Bible in Basic English (BBE)
But take care that your hearts are not turned to false ways so that you become servants and worshippers of other gods;
Darby Translation (DBY)
Take heed to yourselves, that your heart be not deceived, and ye turn aside and serve other gods, and bow down to them,
Webster's Bible (WBS)
Take heed to yourselves, that your heart be not deceived, and ye turn aside, and serve other gods, and worship them;
Young's Literal Translation (YLT)
'Take heed to yourselves, lest your heart be enticed, and ye have turned aside, and served other gods, and bowed yourselves to them,

Read in context

  1. 14ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാൻ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുൻമഴയും പിൻമഴയും പെയ്യിക്കും.
  2. 15ഞാൻ നിന്റെ നിലത്തു നിന്റെ നാൽക്കാലികൾക്കു പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.
  3. 16നിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും നിങ്ങൾ നേർവഴി വിട്ടു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
  4. 17അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ചിട്ടു മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ ആകാശത്തെ അടെച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങൾക്കു തരുന്ന നല്ല ദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.
  5. 18ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.
Read all of Deuteronomy 11

Cross references

Original words (Hebrew)

Deuteronomy 11:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.