Skip to content
ThuthiThuthiThuthi
Deuteronomy · chapter 11 · verse 23

Deuteronomy 11:23 in Malayalam

യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും; നിങ്ങളെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും.

Yahova ee jaatikaleyellaam ningngalute mumpilninnu neekkikkalayum; ningngalekkaal valippavum balavumulla jaatikalute desham ningngal kaivashamaakkum.

Deuteronomy 11:23 in English

King James Version (KJV)
Then will the LORD drive out all these nations from before you, and ye shall possess greater nations and mightier than yourselves.
World English Bible (WEB)
then the LORD will drive out all these nations from before you, and you shall dispossess nations greater and mightier than yourselves.
American Standard Version (ASV)
then will Jehovah drive out all these nations from before you, and ye shall dispossess nations greater and mightier than yourselves.
Bible in Basic English (BBE)
Then the Lord will send these nations in flight before you, and you will take the lands of nations greater and stronger than yourselves.
Darby Translation (DBY)
then will Jehovah dispossess all these nations from before you, and ye shall take possession of nations greater and mightier than yourselves.
Webster's Bible (WBS)
Then will the LORD drive out all these nations from before you, and ye shall possess greater nations and mightier than yourselves.
Young's Literal Translation (YLT)
then hath Jehovah dispossessed all these nations from before you, and ye have possessed nations, greater and mightier than you;

Read in context

  1. 21അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.
  2. 22ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ടു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവനോടു ചേർന്നിരിക്കയും ചെയ്താൽ
  3. 23യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും; നിങ്ങളെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും.
  4. 24നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങൾക്കു ആകും; നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻ വരെയും ഫ്രാത്ത് നദിമുതൽ പടിഞ്ഞാറെ കടൽവരെയും ആകും.
  5. 25ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നിൽക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.
Read all of Deuteronomy 11

Cross references

Original words (Hebrew)

Deuteronomy 11:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.