Skip to content
ThuthiThuthiThuthi
Deuteronomy · chapter 14 · verse 27

Deuteronomy 14:27 in Malayalam

നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുതു; അവന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.

Ninte pattanangngalilulla levyane marannukalayarutu; avannu ninnotukoote ohariyum avakaashavum illallo.

Deuteronomy 14:27 in English

King James Version (KJV)
And the Levite that [is] within thy gates; thou shalt not forsake him; for he hath no part nor inheritance with thee.
World English Bible (WEB)
You shall not forsake the Levite who is within your gates, for he has no portion nor inheritance with you.
American Standard Version (ASV)
And the Levite that is within thy gates, thou shalt not forsake him; for he hath no portion nor inheritance with thee.
Bible in Basic English (BBE)
And give a thought to the Levite who is living among you, for he has no part or heritage in the land.
Darby Translation (DBY)
And thou shalt not forsake the Levite that is within thy gates; for he hath no portion nor inheritance with thee.
Webster's Bible (WBS)
And the Levite that [is] within thy gates, thou shalt not forsake him; for he hath no part nor inheritance with thee.
Young's Literal Translation (YLT)
As to the Levite who [is] within thy gates, thou dost not forsake him, for he hath no portion and inheritance with thee.

Read in context

  1. 25അതു വിറ്റു പണമാക്കി പണം കയ്യിൽ എടുത്തു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം.
  2. 26നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.
  3. 27നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുതു; അവന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.
  4. 28മുമ്മൂന്നു ആണ്ടു കൂടുമ്പോൾ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്റെ ദശാംശം ഒക്കെയും; വേർതിരിച്ചു നിന്റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം.
  5. 29നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.
Read all of Deuteronomy 14

Cross references

Original words (Hebrew)

Deuteronomy 14:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.