Skip to content
ThuthiThuthiThuthi
Deuteronomy · chapter 15 · verse 14

Deuteronomy 15:14 in Malayalam

നിന്റെ ആട്ടിൻ കൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം.

Ninte aattin koottattilninnum kalattilninnum muntirichchakkilninnum avannu audaaryamaayi daanam cheyyenam; ninte daivamaaya yahova ninne anugrahichchatupole nee avannu kotukkenam.

Deuteronomy 15:14 in English

King James Version (KJV)
Thou shalt furnish him liberally out of thy flock, and out of thy floor, and out of thy winepress: [of that] wherewith the LORD thy God hath blessed thee thou shalt give unto him.
World English Bible (WEB)
You shall furnish him liberally out of your flock, out of your threshing floor, and out of your wine press. As the LORD your God has blessed you, you shall give to him.
American Standard Version (ASV)
thou shalt furnish him liberally out of thy flock, and out of thy threshing-floor, and out of thy winepress; as Jehovah thy God hath blessed thee thou shalt give unto him.
Bible in Basic English (BBE)
But give him freely from your flock and from your grain and your wine: in the measure of the wealth which the Lord your God has given you, you are to give to him.
Darby Translation (DBY)
thou shalt certainly furnish him from thy sheep, and out of thy floor, and out of thy winepress: of what Jehovah thy God hath blessed thee with shalt thou give unto him.
Webster's Bible (WBS)
Thou shalt furnish him liberally out of thy flock, and out of thy floor, and out of thy wine-press: [of that] with which the LORD thy God hath blessed thee thou shalt give to him.
Young's Literal Translation (YLT)
thou dost certainly encircle him out of thy flock, and out of thy threshing-floor, and out of thy wine-vat; [of] that which Jehovah thy God hath blessed thee thou dost give to him,

Read in context

  1. 12നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താൻ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം.
  2. 13അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു.
  3. 14നിന്റെ ആട്ടിൻ കൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം.
  4. 15നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കേണം. അതുകൊണ്ടു ഞാൻ ഇന്നു ഈ കാര്യം നിന്നോടു ആജ്ഞാപിക്കുന്നു.
  5. 16എന്നാൽ അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കൽ അവന്നു സുഖമുള്ളതുകൊണ്ടും: ഞാൻ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാൽ
Read all of Deuteronomy 15

Cross references

Original words (Hebrew)

Deuteronomy 15:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.