Skip to content
ThuthiThuthiThuthi
Deuteronomy · chapter 18 · verse 3

Deuteronomy 18:3 in Malayalam

ജനത്തിൽനിന്നു പുരോഹിതന്മാർക്കു ചെല്ലേണ്ടുന്ന അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവൻ കൈക്കുറകും കവിൾ രണ്ടും ആമാശയവും കൊടുക്കേണം.

Janattilninnu purohitanmaarkku chellentunna avakaasham entennaal: maatineyo aatineyo yaagam kazhikkunnavan kaikkurakum kavil rantum aamaashayavum kotukkenam.

Deuteronomy 18:3 in English

King James Version (KJV)
And this shall be the priest’s due from the people, from them that offer a sacrifice, whether [it be] ox or sheep; and they shall give unto the priest the shoulder, and the two cheeks, and the maw.
World English Bible (WEB)
This shall be the priests’ due from the people, from those who offer a sacrifice, whether it be ox or sheep, that they shall give to the priest: the shoulder, the two cheeks, and the inner parts.
American Standard Version (ASV)
And this shall be the priests’ due from the people, from them that offer a sacrifice, whether it be ox or sheep, that they shall give unto the priest the shoulder, and the two cheeks, and the maw.
Bible in Basic English (BBE)
And this is to be the priests' right: those who make an offering of a sheep or an ox are to give to the priest the top part of the leg and the two sides of the head and the stomach.
Darby Translation (DBY)
And this shall be the priest's due from the people, from them that sacrifice a sacrifice, whether ox, or sheep: they shall give unto the priest the shoulder, and the jawbones, and the maw.
Webster's Bible (WBS)
And this shall be the priest's due from the people, from them that offer a sacrifice, whether ox or sheep; and they shall give to the priest the shoulder, and the two cheeks, and the maw.
Young's Literal Translation (YLT)
'And this is the priest's right from the people, from those sacrificing a sacrifice, whether ox or sheep, he hath even given to the priest the leg, and the two cheeks, and the stomach;

Read in context

  1. 1ലേവ്യരായ പുരോഹിതന്മാർക്കും ലേവിഗോത്രത്തിന്നും യിസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടാകരുതു; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ടു അവർ ഉപജീവനം കഴിക്കേണം.
  2. 2ആകയാൽ അവരുടെ സഹോദരന്മാരുടെ ഇടയിൽ അവർക്കു അവകാശം ഉണ്ടാകരുതു; യഹോവ അവരോടു അരുളിച്ചെയ്തതുപോലെ അവൻ തന്നേ അവരുടെ അവകാശം.
  3. 3ജനത്തിൽനിന്നു പുരോഹിതന്മാർക്കു ചെല്ലേണ്ടുന്ന അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവൻ കൈക്കുറകും കവിൾ രണ്ടും ആമാശയവും കൊടുക്കേണം.
  4. 4ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം.
  5. 5യഹോവയുടെ നാമത്തിൽ ശുശ്രൂഷിപ്പാൻ എപ്പോഴും നില്ക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളിൽനിന്നു അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നതു.
Read all of Deuteronomy 18

Cross references

Original words (Hebrew)

Deuteronomy 18:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.