Skip to content
ThuthiThuthiThuthi
Deuteronomy · chapter 19 · verse 2

Deuteronomy 19:2 in Malayalam

നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേറുതിരിക്കേണം.

Ninte daivamaaya yahova ninakku avakaashamaayi tarunna deshattil moonnu pattanam verutirikkenam.

Deuteronomy 19:2 in English

King James Version (KJV)
Thou shalt separate three cities for thee in the midst of thy land, which the LORD thy God giveth thee to possess it.
World English Bible (WEB)
you shall set apart three cities for yourselves in the middle of your land, which the LORD your God gives you to possess.
American Standard Version (ASV)
thou shalt set apart three cities for thee in the midst of thy land, which Jehovah thy God giveth thee to possess it.
Bible in Basic English (BBE)
You are to have three towns marked out in the land which the Lord your God is giving you for your heritage.
Darby Translation (DBY)
thou shalt separate three cities for thyself in the midst of thy land, which Jehovah thy God giveth thee to possess.
Webster's Bible (WBS)
Thou shalt separate three cities for thee in the midst of thy land which the LORD thy God giveth thee to possess it.
Young's Literal Translation (YLT)
three cities thou dost separate for thee in the midst of thy land which Jehovah thy God is giving to thee to possess it.

Read in context

  1. 1നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാർക്കയും ചെയ്യുമ്പോൾ
  2. 2നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേറുതിരിക്കേണം.
  3. 3ആരെങ്കിലും കൊലചെയ്തുപോയാൽ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;
  4. 4കൊല ചെയ്തിട്ടു അവിടേക്കു ഓടിപ്പോയിജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാൽ: ഒരുത്തൻ പൂർവ്വദ്വേഷംകൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ, എങ്ങനെയെന്നാൽ:
Read all of Deuteronomy 19

Cross references

Original words (Hebrew)

Deuteronomy 19:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.