Skip to content
ThuthiThuthiThuthi
Deuteronomy · chapter 27 · verse 14

Deuteronomy 27:14 in Malayalam

അപ്പോൾ ലേവ്യർ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതു എന്തെന്നാൽ:

Appol levyar ellaayisraayelyarotum urakke vilichchuparayentatu entennaal:

Deuteronomy 27:14 in English

King James Version (KJV)
And the Levites shall speak, and say unto all the men of Israel with a loud voice,
World English Bible (WEB)
With a loud voice, the Levites shall say to all the men of Israel,
American Standard Version (ASV)
And the Levites shall answer, and say unto all the men of Israel with a loud voice,
Bible in Basic English (BBE)
Then the Levites are to say in a loud voice to all the men of Israel,
Darby Translation (DBY)
And the Levites shall declare and say unto all the men of Israel with a loud voice:
Webster's Bible (WBS)
And the Levites shall speak, and say to all the men of Israel with a loud voice,
Young's Literal Translation (YLT)
'And the Levites have answered and said unto every man of Israel — a loud voice:

Read in context

  1. 12നിങ്ങൾ യോർദ്ദാൻ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബേന്യാമീൻ.
  2. 13ശപിപ്പാൻ ഏബാൽപർവ്വതത്തിൽ നിൽക്കേണ്ടന്നവരോ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.
  3. 14അപ്പോൾ ലേവ്യർ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതു എന്തെന്നാൽ:
  4. 15ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം.
  5. 16അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
Read all of Deuteronomy 27

Cross references

Original words (Hebrew)

Deuteronomy 27:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.