Skip to content
ThuthiThuthiThuthi
Deuteronomy · chapter 27 · verse 5

Deuteronomy 27:5 in Malayalam

അവിടെ നിന്റെ ദൈവമായ യഹോവെക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരിമ്പു തൊടുവിക്കരുതു.

Avite ninte daivamaaya yahovekku kallukontu oru yaagapeetham paniyenam; atinmel irimpu totuvikkarutu.

Deuteronomy 27:5 in English

King James Version (KJV)
And there shalt thou build an altar unto the LORD thy God, an altar of stones: thou shalt not lift up [any] iron [tool] upon them.
World English Bible (WEB)
There you shall build an altar to the LORD your God, an altar of stones. You shall not use any iron tool on them.
American Standard Version (ASV)
And there shalt thou build an altar unto Jehovah thy God, an altar of stones: thou shalt lift up no iron [tool] upon them.
Bible in Basic English (BBE)
There you are to make an altar to the Lord your God, of stones on which no iron instrument has been used.
Darby Translation (DBY)
And there shalt thou build an altar to Jehovah thy God, an altar of stones; thou shalt not lift up an iron [tool] upon them;
Webster's Bible (WBS)
And there shalt thou build an altar to the LORD thy God, an altar of stones: thou shalt not lift up [any] iron [tool] upon them.
Young's Literal Translation (YLT)
and built there an altar to Jehovah thy God, an altar of stones, thou dost not wave over them iron.

Read in context

  1. 3നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു ചെല്ലുവാൻ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം.
  2. 4ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്നിട്ടു ഞാൻ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവെക്കു കുമ്മായം തേക്കുകയും വേണം.
  3. 5അവിടെ നിന്റെ ദൈവമായ യഹോവെക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരിമ്പു തൊടുവിക്കരുതു.
  4. 6ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവെക്കു ഹോമയാഗങ്ങൾ അർപ്പിക്കേണം.
  5. 7സമാധാനയാഗങ്ങളും അർപ്പിച്ചു അവിടെവെച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം;
Read all of Deuteronomy 27

Cross references

Original words (Hebrew)

Deuteronomy 27:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.