Skip to content
ThuthiThuthiThuthi
Deuteronomy · chapter 28 · verse 60

Deuteronomy 28:60 in Malayalam

നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവൻ നിന്റെമേൽ വരുത്തും; അവ നിന്നെ പറ്റിപ്പിടിക്കും.

Nee petikkunna misrayeemile vyaadhikalokkeyum avan nintemel varuttum; ava ninne pattippitikkum.

Deuteronomy 28:60 in English

King James Version (KJV)
Moreover he will bring upon thee all the diseases of Egypt, which thou wast afraid of; and they shall cleave unto thee.
World English Bible (WEB)
He will bring on you again all the diseases of Egypt, which you were afraid of; and they will cling to you.
American Standard Version (ASV)
And he will bring upon thee again all the diseases of Egypt, which thou wast afraid of; and they shall cleave unto thee.
Bible in Basic English (BBE)
He will send on you again all the diseases of Egypt, which were a cause of fear to you, and they will take you in their grip.
Darby Translation (DBY)
and he will bring upon thee all the diseases of Egypt which thou art afraid of, and they shall cleave unto thee.
Webster's Bible (WBS)
Moreover, he will bring upon thee all the diseases of Egypt, of which thou wast afraid; and they shall cleave to thee.
Young's Literal Translation (YLT)
'And He hath brought back on thee all the diseases of Egypt, of the presence of which thou hast been afraid, and they have cleaved to thee;

Read in context

  1. 58നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ
  2. 59യഹോവ നിന്റെമേലും നിന്റെ സന്തതിയുടെമേലും നീണ്ടുനില്ക്കുന്ന അപൂർവ്വമായ മഹാബാധകളും നീണ്ടുനില്ക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും.
  3. 60നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവൻ നിന്റെമേൽ വരുത്തും; അവ നിന്നെ പറ്റിപ്പിടിക്കും.
  4. 61ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത
  5. 62സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേൽ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രംപോലെ പെരുകിയിരുന്ന നിങ്ങൾ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേൾക്കായ്കകൊണ്ടു ചുരുക്കംപേരായി ശേഷിക്കും.
Read all of Deuteronomy 28

Cross references

Original words (Hebrew)

Deuteronomy 28:60 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.