Skip to content
ThuthiThuthiThuthi
Deuteronomy · chapter 28 · verse 66

Deuteronomy 28:66 in Malayalam

നിന്റെ ജീവൻ നിന്റെ മുമ്പിൽ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാർക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.

Ninte jeevan ninte mumpil toongngiyirikkum; raavum pakalum nee petichchu paarkkum; praanabhayam ninne vittumaarukayilla.

Deuteronomy 28:66 in English

King James Version (KJV)
And thy life shall hang in doubt before thee; and thou shalt fear day and night, and shalt have none assurance of thy life:
World English Bible (WEB)
Your life will hang in doubt before you. You will be afraid night and day, and will have no assurance of your life.
American Standard Version (ASV)
and thy life shall hang in doubt before thee; and thou shalt fear night and day, and shalt have no assurance of thy life.
Bible in Basic English (BBE)
Your very life will be hanging in doubt before you, and day and night will be dark with fears, and nothing in life will be certain:
Darby Translation (DBY)
And thy life shall hang in suspense before thee; and thou shalt be in terror day and night and shalt be afraid of thy life.
Webster's Bible (WBS)
And thy life shall hang in doubt before thee; and thou shalt fear day and night, and shalt have no assurance of thy life:
Young's Literal Translation (YLT)
and thy life hath been hanging in suspense before thee, and thou hast been afraid by night and by day, and dost not believe in thy life;

Read in context

  1. 64യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
  2. 65ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
  3. 66നിന്റെ ജീവൻ നിന്റെ മുമ്പിൽ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാർക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.
  4. 67നിന്റെ ഹൃദയത്തിൽ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടിനിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോൾ: സന്ധ്യ ആയെങ്കിൽ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തു: നേരം വെളുത്തെങ്കിൽ കൊള്ളായിരുന്നു എന്നും നീ പറയും.
  5. 68നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല.
Read all of Deuteronomy 28

Cross references

Original words (Hebrew)

Deuteronomy 28:66 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.