Skip to content
ThuthiThuthiThuthi
Deuteronomy · chapter 29 · verse 10

Deuteronomy 29:10 in Malayalam

ഇന്നു നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽപുരുഷന്മാരൊക്കെയും തന്നേ.

Innu ningngalute gotrattalavanmaarum mooppanmaarum pramaanikalum yisraayelpurushanmaarokkeyum tanne.

Deuteronomy 29:10 in English

King James Version (KJV)
Ye stand this day all of you before the LORD your God; your captains of your tribes, your elders, and your officers, [with] all the men of Israel,
World English Bible (WEB)
All of you stand today in the presence of the LORD your God: your heads, your tribes, your elders, and your officers, even all the men of Israel,
American Standard Version (ASV)
Ye stand this day all of you before Jehovah your God; your heads, your tribes, your elders, and your officers, even all the men of Israel,
Bible in Basic English (BBE)
You have come here today, all of you, before the Lord your God; the heads of your tribes, the overseers, and those who are in authority over you, with all the men of Israel,
Darby Translation (DBY)
Ye stand this day all of you before Jehovah your God: your chiefs [of] your tribes, your elders, and your officers, all the men of Israel,
Webster's Bible (WBS)
Ye stand this day all of you before the LORD your God; your captains of your tribes, your elders, and your officers, [with] all the men of Israel,
Young's Literal Translation (YLT)
'Ye are standing to-day, all of you, before Jehovah your God — your heads, your tribes, your elders, and your authorities — every man of Israel;

Read in context

  1. 8എന്നാറെ നാം അവരെ തോല്പിച്ചു, അവരുടെ രാജ്യം പിടിച്ചു രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി കൊടുത്തു.
  2. 9ആകയാൽ നിങ്ങൾ ചെയ്യുന്നതു ഒക്കെയും സാധിക്കേണ്ടതിന്നു ഈ നിയമത്തിന്റെ വചനങ്ങളെ പ്രമാണിച്ചു നടപ്പിൻ.
  3. 10ഇന്നു നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽപുരുഷന്മാരൊക്കെയും തന്നേ.
  4. 11നിങ്ങളുടെ കുഞ്ഞുങ്ങൾ, ഭാര്യമാർ, നിന്റെ പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും
  5. 12നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെയും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു അവൻ സത്യംചെയ്തതുപോലെയും ഇന്നു നിന്നെ തനിക്കു ജനമാക്കേണ്ടതിന്നും താൻ നിനക്കു ദൈവമായിരിക്കേണ്ടതിന്നും
Read all of Deuteronomy 29

Cross references

Original words (Hebrew)

Deuteronomy 29:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.