Skip to content
ThuthiThuthiThuthi
Deuteronomy · chapter 29 · verse 24

Deuteronomy 29:24 in Malayalam

യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.

Yahova ee deshattotu ingngane cheytatu entu? Ee mahaakrodhaagniyute kaaranam entu ennu sakalajaatikalum chodikkum.

Deuteronomy 29:24 in English

King James Version (KJV)
Even all nations shall say, Wherefore hath the LORD done thus unto this land? what [meaneth] the heat of this great anger?
World English Bible (WEB)
Even all the nations will say, “Why has the LORD done this to this land? What does the heat of this great anger mean?”
American Standard Version (ASV)
even all the nations shall say, Wherefore hath Jehovah done thus unto this land? what meaneth the heat of this great anger?
Bible in Basic English (BBE)
Truly all the nations will say, Why has the Lord done so to this land? what is the reason for this great and burning wrath?
Darby Translation (DBY)
even all nations shall say, Why has Jehovah done thus to this land? whence the heat of this great anger?
Webster's Bible (WBS)
Even all the nations shall say, Why hath the LORD done thus to this land? what [meaneth] the heat of this great anger?
Young's Literal Translation (YLT)
yea, all the nations have said, Wherefore hath Jehovah done thus to this land? what the heat of this great anger?

Read in context

  1. 22നിങ്ങളുടെ ശേഷം ഉണ്ടാകുന്ന തലമുറയായ നിങ്ങളുടെ മക്കളും ദൂരദേശത്തുനിന്നു വരുന്ന അന്യനും ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും
  2. 23യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്ന പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും വിളവും ഇല്ലാതെയും പുല്ലുപോലും മുളെക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ
  3. 24യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.
  4. 25അതിന്നുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;
  5. 26തങ്ങൾ അറികയോ തങ്ങൾക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു.
Read all of Deuteronomy 29

Cross references

Original words (Hebrew)

Deuteronomy 29:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.