Skip to content
ThuthiThuthiThuthi
Deuteronomy · chapter 29 · verse 27

Deuteronomy 29:27 in Malayalam

അതുകൊണ്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെനേരെ ജ്വലിച്ചു.

Atukontu ee pustakattil ezhutiyirikkunna shaapam okkeyum ee deshattinmel varuttuvaan takkavannam yahovayute kopam atintenere jvalichchu.

Deuteronomy 29:27 in English

King James Version (KJV)
And the anger of the LORD was kindled against this land, to bring upon it all the curses that are written in this book:
World English Bible (WEB)
Therefore the LORD’s anger burned against this land, to bring on it all the curses that are written in this book.
American Standard Version (ASV)
therefore the anger of Jehovah was kindled against this land, to bring upon it all the curse that is written in this book;
Bible in Basic English (BBE)
And so the wrath of the Lord was moved against this land, to send on it all the curse recorded in this book:
Darby Translation (DBY)
And the anger of Jehovah was kindled against this land, to bring upon it all the curse that is written in this book;
Webster's Bible (WBS)
And the anger of the LORD was kindled against this land, to bring upon it all the curses that are written in this book:
Young's Literal Translation (YLT)
and the anger of Jehovah burneth against that land, to bring in on it all the reviling that is written in this book,

Read in context

  1. 25അതിന്നുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;
  2. 26തങ്ങൾ അറികയോ തങ്ങൾക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു.
  3. 27അതുകൊണ്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെനേരെ ജ്വലിച്ചു.
  4. 28യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു.
  5. 29മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.
Read all of Deuteronomy 29

Cross references

Original words (Hebrew)

Deuteronomy 29:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.