Skip to content
ThuthiThuthiThuthi
Deuteronomy · chapter 30 · verse 7

Deuteronomy 30:7 in Malayalam

ഈ ശാപങ്ങളെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളുടെമേലും നിന്നെ പകെച്ചു ഉപദ്രവിക്കുന്നവരുടെമേലും വരുത്തും.

Ee shaapangngale okkeyum ninte daivamaaya yahova ninte shatrukkalutemelum ninne pakechchu upadravikkunnavarutemelum varuttum.

Deuteronomy 30:7 in English

King James Version (KJV)
And the LORD thy God will put all these curses upon thine enemies, and on them that hate thee, which persecuted thee.
World English Bible (WEB)
The LORD your God will put all these curses on your enemies and on those who hate you, who persecuted you.
American Standard Version (ASV)
And Jehovah thy God will put all these curses upon thine enemies, and on them that hate thee, that persecuted thee.
Bible in Basic English (BBE)
And the Lord your God will put all these curses on those who are against you, and on your haters who put a cruel yoke on you.
Darby Translation (DBY)
And Jehovah thy God will put all these curses on thine enemies, and on them that hate thee, who have persecuted thee.
Webster's Bible (WBS)
And the LORD thy God will put all these curses upon thy enemies, and on them that hate thee, who persecuted thee.
Young's Literal Translation (YLT)
and Jehovah thy God hath put all this oath on thine enemies, and on those hating thee, who have pursued thee.

Read in context

  1. 5നിന്റെ പിതാക്കന്മാർക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും.
  2. 6നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.
  3. 7ഈ ശാപങ്ങളെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളുടെമേലും നിന്നെ പകെച്ചു ഉപദ്രവിക്കുന്നവരുടെമേലും വരുത്തും.
  4. 8നീ മനസ്സു തിരിഞ്ഞു യഹോവയുടെ വാക്കുകേട്ടു ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും അനുസരിച്ചു നടക്കയും
  5. 9നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്കു നന്മെക്കായി അഭിവൃദ്ധി നല്കുകയും ചെയ്യും.
Read all of Deuteronomy 30

Cross references

Original words (Hebrew)

Deuteronomy 30:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.