Skip to content
ThuthiThuthiThuthi
Deuteronomy · chapter 32 · verse 37

Deuteronomy 32:37 in Malayalam

അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവർ ആശ്രയിച്ച പാറയും എവിടെ?

Avarute balikalute medassu tinnukayum paaneeyabaliyute veenynyu kutikkayum cheyta devanmaarum avar aashrayichcha paarayum evite?

Deuteronomy 32:37 in English

King James Version (KJV)
And he shall say, Where [are] their gods, [their] rock in whom they trusted,
World English Bible (WEB)
He will say, “Where are their gods, the rock in which they took refuge,
American Standard Version (ASV)
And he will say, Where are their gods, The rock in which they took refuge;
Bible in Basic English (BBE)
And he will say, Where are their gods, the rock in which they put their faith?
Darby Translation (DBY)
And he shall say, Where are their gods, Their rock in whom they trusted,
Webster's Bible (WBS)
And he shall say, Where [are] their gods, [their] rock in whom they trusted,
Young's Literal Translation (YLT)
And He hath said, Where [are] their gods — The rock in which they trusted;

Read in context

  1. 35അവരുടെ കാൽ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ടു; അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു; അവർക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
  2. 36യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവൻ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
  3. 37അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവർ ആശ്രയിച്ച പാറയും എവിടെ?
  4. 38അവർ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങൾക്കു ശരണമായിരിക്കട്ടെ എന്നു അവൻ അരുളിച്ചെയ്യും.
  5. 39ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
Read all of Deuteronomy 32

Cross references

Original words (Hebrew)

Deuteronomy 32:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.