Skip to content
ThuthiThuthiThuthi
Deuteronomy · chapter 32 · verse 9

Deuteronomy 32:9 in Malayalam

യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.

Yahovayute ansham avante janavum yaakkob avante avakaashavum aakunnu.

Deuteronomy 32:9 in English

King James Version (KJV)
For the LORD’s portion [is] his people; Jacob [is] the lot of his inheritance.
World English Bible (WEB)
For the LORD’s portion is his people. Jacob is the lot of his inheritance.
American Standard Version (ASV)
For Jehovah’s portion is his people; Jacob is the lot of his inheritance.
Bible in Basic English (BBE)
For the Lord's wealth is his people; Jacob is the land of his heritage.
Darby Translation (DBY)
For Jehovah's portion is his people; Jacob the lot of his inheritance.
Webster's Bible (WBS)
For the LORD'S portion [is] his people; Jacob [is] the lot of his inheritance.
Young's Literal Translation (YLT)
For Jehovah's portion [is] His people, Jacob [is] the line of His inheritance.

Read in context

  1. 7പൂർവ്വദിവസങ്ങളെ ഓർക്കുക: മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്റെ പിതാവിനോടു ചോദിക്ക, അവൻ അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവർ പറഞ്ഞുതരും.
  2. 8മഹോന്നതൻ ജാതികൾക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.
  3. 9യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.
  4. 10താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.
  5. 11കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
Read all of Deuteronomy 32

Cross references

Original words (Hebrew)

Deuteronomy 32:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.