Skip to content
ThuthiThuthiThuthi
Deuteronomy · chapter 33 · verse 15

Deuteronomy 33:15 in Malayalam

പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.

Puraatanaparvvatangngalute shreshthasaadhanangngal kontum shaashvatashailangngalute vishishtavastukkal kontum bhoomiyile visheshavastukkalum samruddhiyunkontum avante desham yahovayaal anugrahikkappetumaaraakatte.

Deuteronomy 33:15 in English

King James Version (KJV)
And for the chief things of the ancient mountains, and for the precious things of the lasting hills,
World English Bible (WEB)
for the best things of the ancient mountains, for the precious things of the everlasting hills,
American Standard Version (ASV)
And for the chief things of the ancient mountains, And for the precious things of the everlasting hills,
Bible in Basic English (BBE)
And the chief things of the oldest mountains, and the good things of the eternal hills,
Darby Translation (DBY)
And by the best things of the ancient mountains, And by the precious things of the everlasting hills,
Webster's Bible (WBS)
And for the chief things of the ancient mountains, and for the precious things of the lasting hills,
Young's Literal Translation (YLT)
And by chief things — of the ancient mountains, And by precious things — of the age-during heights,

Read in context

  1. 13യോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു: ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും
  2. 14സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ടഫലംകൊണ്ടും
  3. 15പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
  4. 16മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
  5. 17അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.
Read all of Deuteronomy 33

Cross references

Original words (Hebrew)

Deuteronomy 33:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.