Skip to content
ThuthiThuthiThuthi
Deuteronomy · chapter 33 · verse 18

Deuteronomy 33:18 in Malayalam

സെബൂലൂനെക്കുറിച്ചു അവൻ പറഞ്ഞതു: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.

Sebooloonekkurichchu avan paranynyatu: sebooloone, ninte prayaanattilum, yissaakhaare, ninte kootaarangngalilum santoshikka.

Deuteronomy 33:18 in English

King James Version (KJV)
And of Zebulun he said, Rejoice, Zebulun, in thy going out; and, Issachar, in thy tents.
World English Bible (WEB)
About Zebulun he said, “Rejoice, Zebulun, in your going out; and Issachar, in your tents.
American Standard Version (ASV)
And of Zebulun he said, Rejoice, Zebulun, in thy going out; And, Issachar, in thy tents.
Bible in Basic English (BBE)
And of Zebulun he said, Be glad, Zebulun, in your going out; and, Issachar, in your tents.
Darby Translation (DBY)
And of Zebulun he said, Rejoice, Zebulun, in thy going out; And thou, Issachar, in thy tents!
Webster's Bible (WBS)
And of Zebulun he said, Rejoice, Zebulun, in thy going out; and Issachar, in thy tents.
Young's Literal Translation (YLT)
And of Zebulun he said: — Rejoice, O Zebulun, in thy going out, And, O Issachar, in thy tents;

Read in context

  1. 16മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
  2. 17അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.
  3. 18സെബൂലൂനെക്കുറിച്ചു അവൻ പറഞ്ഞതു: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.
  4. 19അവർ ജാതികളെ പർവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.
  5. 20ഗാദിനെക്കുറിച്ചു അവൻ പറഞ്ഞതു: ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹിപോലെ അവൻ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.
Read all of Deuteronomy 33

Cross references

Original words (Hebrew)

Deuteronomy 33:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.