Skip to content
ThuthiThuthiThuthi
Deuteronomy · chapter 5 · verse 12

Deuteronomy 5:12 in Malayalam

നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ചു ആചരിക്ക.

Ninte daivamaaya yahova ninnotu kalpichchatupole shabbattunaal shuddheekarichchu aacharikka.

Deuteronomy 5:12 in English

King James Version (KJV)
Keep the sabbath day to sanctify it, as the LORD thy God hath commanded thee.
World English Bible (WEB)
“Observe the Sabbath day, to keep it holy, as the LORD your God commanded you.
American Standard Version (ASV)
Observe the sabbath day, to keep it holy, as Jehovah thy God commanded thee.
Bible in Basic English (BBE)
Keep the Sabbath day as a holy day, as you have been ordered by the Lord your God.
Darby Translation (DBY)
Keep the sabbath day to hallow it, as Jehovah thy God hath commanded thee.
Webster's Bible (WBS)
Keep the sabbath-day to sanctify it, as the LORD thy God hath commanded thee.
Young's Literal Translation (YLT)
'Observe the day of the sabbath — to sanctify it, as Jehovah thy God hath commanded thee;

Read in context

  1. 10എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ ദയകാണിക്കയും ചെയ്യുന്നു.
  2. 11നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
  3. 12നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ചു ആചരിക്ക.
  4. 13ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
  5. 14ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാല്ക്കാലിയും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ.
Read all of Deuteronomy 5

Cross references

Original words (Hebrew)

Deuteronomy 5:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.