Skip to content
ThuthiThuthiThuthi
Deuteronomy · chapter 7 · verse 11

Deuteronomy 7:11 in Malayalam

ആകയാൽ ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചു നടക്കേണം.

Aakayaal nyaan innu ninnotu kalpikkunna kalpanakalum chattangngalum vidhikalum nee pramaanichchu natakkenam.

Deuteronomy 7:11 in English

King James Version (KJV)
Thou shalt therefore keep the commandments, and the statutes, and the judgments, which I command thee this day, to do them.
World English Bible (WEB)
You shall therefore keep the commandments, the statutes, and the ordinances which I command you today, to do them.
American Standard Version (ASV)
Thou shalt therefore keep the commandment, and the statutes, and the ordinances, which I command thee this day, to do them.
Bible in Basic English (BBE)
So keep the orders and the laws and the decisions which I give you today and do them.
Darby Translation (DBY)
And thou shalt keep the commandment, and the statutes, and the ordinances, which I command thee this day, to do them.
Webster's Bible (WBS)
Thou shalt therefore keep the commandments, and the statutes, and the judgments, which I command thee this day, to do them.
Young's Literal Translation (YLT)
and thou hast kept the command, and the statutes, and the judgments, which I am commanding thee to-day to do them.

Read in context

  1. 9ആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.
  2. 10തന്നെ പകെക്കുന്നവരെ നശിപ്പിപ്പാൻ അവർക്കു നേരിട്ടു പകരം കൊടുക്കുന്നു; തന്നെ പകെക്കുന്നവന്നു അവൻ താമസിയാതെ നേരിട്ടു പകരം കൊടുക്കും.
  3. 11ആകയാൽ ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചു നടക്കേണം.
  4. 12നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.
  5. 13അവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിക്കും; അവൻ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു നിന്റെ ഗർഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.
Read all of Deuteronomy 7

Cross references

Original words (Hebrew)

Deuteronomy 7:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.